ദില്ലി: വിശാഖപട്ടണം ചാരക്കേസിൽ മലയാളി ഉള്‍പ്പെടെ മൂന്നു പേര് അറസ്റ്റിലായി. മലയാളിയായ പിഎ അഭിലാഷിനെ കൊച്ചിയിൽ നിന്നാണ് എന്‍ഐഎ സംഘം അറസ്റ്റ് ചെയ്തത്. കര്‍ണാടകയിലെ ഉത്തര കന്നട ജില്ലയിൽ നിന്നും വേദൻ ലക്ഷ്മണ് ടന്‍ഡേൽ, അക്ഷയ് രവി നായിക് എന്നിവരെയും പിടികൂടി. പിടിയിലായവര്‍ സാമൂഹിക മാധ്യമങ്ങളിലൂടെ പാക് ചാരസംഘടനയുമായി ബന്ധപ്പെട്ടിരുന്നുവെന്ന് എന്‍ഐഎ അറിയിച്ചു.അറസ്റ്റിലായ മൂന്നുപേരും കാര്‍വാര്‍ നാവിക സേന ആസ്ഥാനത്തെയും കൊച്ചി നാവിക സേനാ ആസ്ഥാനത്തെയും സുപ്രധാന വിവരങ്ങള്‍ കൈമാറുകയും അതിന് പണം കൈപ്പറ്റുകയും ചെയ്തെന്നാണ് എന്‍ഐയുടെ കണ്ടെത്തൽ. നാവികസേനയുടെ സുപ്രധാന വിവരങ്ങള്‍ പാക് ചാരസംഘടനയ്ക്ക് കൈമാറിയെന്നാണ് കേസ്. കേസിൽ നേരത്തെ അഞ്ചു പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇതോടെ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.
- Home
- Latest News
- വിശാഖപട്ടണം ചാരക്കേസ്: മലയാളിയടക്കം മൂന്നു പേര് അറസ്റ്റിൽ
വിശാഖപട്ടണം ചാരക്കേസ്: മലയാളിയടക്കം മൂന്നു പേര് അറസ്റ്റിൽ
Share the news :

Feb 20, 2025, 3:31 am GMT+0000
payyolionline.in
കിവീസ് കേറി മേഞ്ഞു, ചാംപ്യന്‍സ് ട്രോഫിയില്‍ പാകിസ്ഥാന്റെ തുടക്കം തോല്‍വിയോടെ ..
കോഴിക്കോട് കോടഞ്ചേരി സെൻറ് ജോസഫ് എൽ.പി സ്കൂൾ അധ്യാപിക തൂങ്ങിമരിച്ച നിലയിൽ കണ് ..
Related storeis
വടകരയിൽ സ്കൂട്ടർ അപകടത്തിൽ പരിക്കേറ്റ് ചികിത്സയിൽ ആയിരുന്ന15 കാരൻ ...
Mar 25, 2025, 4:57 am GMT+0000
പന്തീരങ്കാവ് 7 കിലോ കഞ്ചാവുമായി രണ്ട് ഇതര സംസ്ഥാന തൊഴിലാളികൾ പിടിയിൽ
Mar 25, 2025, 3:33 am GMT+0000
ബാലുശ്ശേരിയിൽ മകൻ അച്ഛനെ വെട്ടിക്കൊന്ന സംഭവം ; പ്രതി പിടിയിൽ
Mar 25, 2025, 3:30 am GMT+0000
ഗവർണർക്കും രാഷ്ട്രപതിക്കുമെതിരെ കേരളം നൽകിയ ഹർജി സുപ്രീം കോടതി ഇന്ന...
Mar 25, 2025, 3:26 am GMT+0000
എമിഗ്രേഷൻ ഇന്റലിജൻസ് ബ്യൂറോ ഉദ്യോഗസ്ഥ മേഘയുടെ മരണത്തിൽ ദുരൂഹത, അന്...
Mar 25, 2025, 3:24 am GMT+0000
സംസ്ഥാനത്ത് ഇന്ന് ഇടിമിന്നലോടു കൂടിയ മഴയ്ക്കും ശക്തമായ കാറ്റിനും മു...
Mar 25, 2025, 3:20 am GMT+0000
More from this section
താമരശ്ശേരിയിൽ റോഡിൽ വീണ മാവിന്റെ കൊമ്പിൽ നിന്ന് മാങ്ങ പറിക്കുമ്പ...
Mar 25, 2025, 3:08 am GMT+0000
ബാലുശ്ശേരിയിൽ അച്ഛനെ വെട്ടിക്കൊന്ന മകനെ പോലീസും നാട്ടുകാരും ചേർന്ന്...
Mar 24, 2025, 5:31 pm GMT+0000
തുറയൂരിൽ റോഡ് പണിക്കിടെ കംപ്രസർ അപകടം: തൊഴിലാളി മരിച്ചു
Mar 24, 2025, 5:24 pm GMT+0000
ലഹരി കേസുകളിൽ ഉൾപ്പെടുന്നവരെ മഹല്ലിൽ നിന്ന് പുറത്താക്കും;തീരുമാനവുമ...
Mar 24, 2025, 4:18 pm GMT+0000
മൂന്ന് കാര്യങ്ങൾ ചെയ്താൽ കറണ്ട് ബിൽ കുറയ്ക്കാം; എസി വാങ്ങുമ്പോൾ സ്റ...
Mar 24, 2025, 2:54 pm GMT+0000
പാലക്കാട് സിമന്റ് കടയിൽ കയറ്റിറക്ക് യന്ത്രം സ്ഥാപിച്ച് ഉടമ, തൊഴില...
Mar 24, 2025, 1:54 pm GMT+0000
കുത്തക റൂട്ടുകളില്‍ ഉള്‍പ്പെടെ പ്രൈവറ്റ് ബസ് കയറും; ആകെയുള്ള വരുമാന...
Mar 24, 2025, 1:06 pm GMT+0000
കോഴിക്കോട് 4 പുതിയ റെയിൽ പാതകൾക്ക് സ്ഥലം ഒഴിച്ചിട്ട് നിർമാണം
Mar 24, 2025, 12:41 pm GMT+0000
കോഴിക്കോട് ഭാര്യാമാതാവിനെ ആയുധം കാട്ടി ഭീഷണിപ്പെടുത്തിയ കേസിൽ യുവാവ...
Mar 24, 2025, 12:35 pm GMT+0000
കേരളത്തിൽ വിൽക്കുന്ന പ്രമുഖ ബ്രാന്‍ഡുകളുടെ കുപ്പിവെള്ളത്തിൽ പ്ലാസ്റ്...
Mar 24, 2025, 12:28 pm GMT+0000
13 ഇന സബ്സിഡി സാധനങ്ങൾക്ക് പുറമെ 40 ലധികം സാധനങ്ങൾക്ക് വിലക്കുറവും ...
Mar 24, 2025, 12:20 pm GMT+0000
കോഴിക്കോട് നഗരത്തിൽ ഡാൻസാഫ് സംഘത്തിന് നേരെ യുവാവിന്റെ ആക്രമണം.
Mar 24, 2025, 10:39 am GMT+0000
പ്രവാസികള്‍ക്ക് സന്തോഷ വാര്‍ത്ത : ബിരിയാണിയില്‍ ഇനി ഇന്ത്യന്‍ ഉള്ള...
Mar 24, 2025, 10:21 am GMT+0000
100 ആയുഷ് ആരോഗ്യ സ്ഥാപനങ്ങള്‍ക്ക് കൂടി ദേശീയ ഗുണനിലവാര അംഗീകാരം
Mar 24, 2025, 10:17 am GMT+0000
ഗുണ്ടയുടെ കാമുകിക്ക് ഇൻസ്റ്റഗ്രാമിൽ ‘ഹലോ’ അയച്ചതിന് യുവ...
Mar 24, 2025, 9:53 am GMT+0000