പയ്യോളി : കടൽത്തീരത്ത് വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി. പയ്യോളി ബീച്ചിൽ കുരിയാട് റോഡിൽ മാളിയേക്കൽ കദീശ (45) യുടെ മൃതദേഹമാണ് ഇന്ന് രാവിലെ 9 മണിയോടെ കണ്ടെത്തിയത്. തിക്കോടി ആവിക്കൽ ഉതിരപറമ്പ് കോളനിക്ക് പടിഞ്ഞാറ് ഭാഗത്തായാണ് കടലിനോട് ചേർന്ന് മൃതദേഹം കണ്ടെത്തിയത്.മക്കൾ : അസ്ലം, അർഷാദ്.