തൃശൂര്‍: അതിരപ്പള്ളിയില്‍ വീടിനുള്ളില്‍ കയറി കാട്ടാന കൂട്ടത്തിന്റെ ആക്രമണം. അതിരപ്പള്ളി പ്ലാന്റേഷൻ കോർപറേഷൻ വെൽഫയർ ഓഫീസറുടെ വീടാണ് കാട്ടാന ആക്രമിച്ചത്. ഇന്നലെ രാത്രിയോടെയാണ് കാട്ടാനക്കൂട്ടം വീട്ടിനുള്ളില്‍ കയറി ആക്രമണം അഴിച്ചുവിട്ടത്.
വീട്ടില്‍ കാട്ടാനയാക്രമണം;അതിരപ്പിള്ളി പ്ലാന്റേഷൻ കോർപറേഷൻ വെൽഫയർ ഓഫീസറുടെ വീട് തകര്‍ത്തു
Mar 5, 2024, 4:56 am GMT+0000
payyolionline.in
കോട്ടയത്ത് കുഞ്ഞുങ്ങളടക്കം ഒരു കുടുംബത്തിലെ അഞ്ച് പേരെ മരിച്ച നിലയിൽ കണ്ടെത്ത ..
‘വിജയൻ രാജിവെച്ച് ക്ലിഫ് ഹൗസിലെ മരപ്പട്ടിയെ ആഭ്യന്തര മന്ത്രിയാക്കണം’; അറസ്റ്റ ..