തിരുവനന്തപുരം: സംസ്ഥാനത്തെ മൂന്ന് ആശുപത്രികള്‍ക്ക് കൂടി നാഷണല്‍ ക്വാളിറ്റി അഷ്വറന്‍സ് സ്റ്റാന്‍ഡേര്‍ഡ് (എന്‍.ക്യു.എ.എസ്) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. അതില്‍ രണ്ട് ആശുപത്രികള്‍ക്ക് പുതുതായി എന്‍.ക്യു.എ.എസ്. അംഗീകാരവും ഒരു ആശുപത്രിക്ക് പുന:രംഗീകാരവുമാണ് ലഭിച്ചത്. പത്തനംതിട്ട എഫ്എച്ച്സി കോയിപ്പുറം 82 ശതമാനം സ്കോറും കോഴിക്കോട് എഫ്എച്ച്സി കക്കോടി 94 ശതമാനം സ്കോറും നേടിയാണ് പുതുതായി അംഗീകാരം നേടിയത്.
- Home
- kerala
- Latest News
- വീണ്ടും നേട്ടം കുറിച്ച് കേരളം; ദേശീയ ഗുണനിലവാരം, അംഗീകാരം നേടിയത് മൂന്ന് ആശുപത്രികള്‍, വിവരങ്ങൾ അറിയാം
വീണ്ടും നേട്ടം കുറിച്ച് കേരളം; ദേശീയ ഗുണനിലവാരം, അംഗീകാരം നേടിയത് മൂന്ന് ആശുപത്രികള്‍, വിവരങ്ങൾ അറിയാം
Share the news :
Aug 2, 2023, 1:05 pm GMT+0000
payyolionline.in
വീടുവീടാന്തരം കയറിയിറങ്ങി സിപിഎം മാപ്പുപറഞ്ഞത് ഗോവിന്ദൻ മറക്കണ്ട, ഷംസീർ പ്രശ് ..
പഴനി ക്ഷേത്രത്തിൽ അഹിന്ദുക്കളെ വിലക്കിയ ഉത്തരവിനെതിരെ സിപിഎം തമിഴ്നാട് ഘടകം; ..
Related storeis
കണ്ണൂരിൽ ജപ്പാൻ പൈപ്പ് പൊട്ടി; റോഡിലൂടെ കുത്തിയൊലിച്ച ജല പ്രവാഹം വീ...
Nov 11, 2024, 9:13 am GMT+0000
കാസർകോട് സ്വകാര്യ വ്യക്തിയുടെ പറമ്പിൽ സ്ഫോടനം; യുവതിയുടെ കൈവിരലുകൾ ...
Nov 11, 2024, 8:44 am GMT+0000
വയനാട്ടിലും വഖഫിൻ്റെ നോട്ടീസ്; 5 കുടുംബങ്ങൾ ഭൂരേഖകൾ ഹാജരാക്കണം
Nov 11, 2024, 8:43 am GMT+0000
സ്വര്‍ണവിലയില്‍ ഇടിവ്; പവന് 440 രൂപ കുറഞ്ഞു
Nov 11, 2024, 8:16 am GMT+0000
സുപ്രീംകോടതി ചീഫ് ജസ്റ്റിസായി ജസ്റ്റിസ് സഞ്ജീവ് ഖന്ന ചുമതലയേറ്റു
Nov 11, 2024, 7:58 am GMT+0000
മലപ്പുറം തിരൂരിൽ ട്രെയിനിൽ നിന്ന് വീണ് യുവാവ് മരിച്ചു
Nov 11, 2024, 5:07 am GMT+0000
More from this section
ബാബ സിദ്ദിഖി കൊലപാതകം: മുഖ്യപ്രതി അറസ്റ്റിൽ
Nov 11, 2024, 4:16 am GMT+0000
ബ്ലൂ ടിക്കിൽ കുടുങ്ങും ജാഗ്രതെ ; വാട്സാപ്പിൽ ലഭിച്ചത് 1569 പരാതി
Nov 11, 2024, 3:27 am GMT+0000
ഗൃഹപ്രവേശനത്തിനിടെ അടിമാലിയിൽ കടന്നൽകൂട്ടത്തിന്റെ ആക്രമണം; ആറ് പേർ...
Nov 10, 2024, 3:53 pm GMT+0000
ശസ്ത്രക്രിയയ്ക്ക് പോയ ദമ്പതികൾക്ക് വീൽ ചെയർ പോലും നൽകിയില്ല; ഇൻഡിഗോ...
Nov 10, 2024, 3:28 pm GMT+0000
ജമ്മു കശ്മീരിൽ വീണ്ടും ഭീകരാക്രമണം; ഒരു സൈനികന് വീരമൃത്യു
Nov 10, 2024, 3:11 pm GMT+0000
ഹൈദരാബാദിൽ കണ്ടെയ്നർ ട്രക്കിന് തീപിടിച്ചു; കത്തിനശിച്ചത് എട്ട് കാറുകൾ
Nov 10, 2024, 2:14 pm GMT+0000
കാനഡയിൽ ഹിന്ദു ക്ഷേത്രത്തിന് നേരെയുള്ള ആക്രമണം: സിഖ് ഫോർ ജസ്റ്റിസ് ...
Nov 10, 2024, 1:59 pm GMT+0000
കേരള- കാലിക്കറ്റ് സർവകലാശകൾ പരീക്ഷാഫീസ് കുത്തനെ കൂട്ടി
Nov 10, 2024, 1:21 pm GMT+0000
സീപ്ലെയിൻ പറന്നിറങ്ങി; ജലവിമാനം ബോൾഗാട്ടിയിൽ, പരീക്ഷണ പറക്കൽ നാളെ
Nov 10, 2024, 12:55 pm GMT+0000
എലിയെ കൊല്ലാൻ തേങ്ങാപ്പൂളിൽ വിഷം ചേർത്തത് അറിഞ്ഞില്ല; ആലപ്പുഴ...
Nov 10, 2024, 5:02 am GMT+0000
യുവാവിനെയും കുടുംബത്തെയും തട്ടിെക്കാണ്ടു പോകാൻ ശ്രമം...
Nov 10, 2024, 5:00 am GMT+0000
ബേപ്പൂരിൽ മത്സ്യബന്ധന ബോട്ടിന് തീപിടിച്ച് രണ്ടു പേർക്ക് ഗുരുതരമായി...
Nov 10, 2024, 4:45 am GMT+0000
നടൻ ഡൽഹി ഗണേഷ് അന്തരിച്ചു
Nov 10, 2024, 4:42 am GMT+0000
മല്ലു ഹിന്ദു ഗ്രൂപ്പ്: നിർണായക റിപ്പോർട്ട് ഡിജിപി കൈമാറി; കടുത്ത നട...
Nov 9, 2024, 5:37 pm GMT+0000
ലബനനിൽ ഇസ്രയേൽ വ്യോമാക്രമണം; 7 പേർ കൊല്ലപ്പെട്ടതായി ലബനൻ ആരോഗ്യ മന്...
Nov 9, 2024, 5:11 pm GMT+0000