നന്തി ബസാർ: വീരവഞ്ചേരി ഹിദായത്തു സ്വിബിയാൻ മദ്രസ സൗജന്യ പാഠപുസ്തക വിതരണവും, പ്രാർത്ഥന സംഗമവും വി.ഐ.എസ് എസ് പ്രസിഡണ്ട് പി. കെ കെ കുഞ്ഞമ്മദ് ഹാജി ഉദ്ഘാടനം ചെയ്തു. സദർ മുഅല്ലിം പി കെ ഷാഹുൽ ഹമീദ് ദാരിമി, സെക്രട്ടറി കെ.വി.എ റഹിം നന്തി, ഉമ്മർ ഉസ്താദ് സംസാരിച്ചു.