വെഞ്ഞാറമ്മൂട്ടില്‍ ദമ്പതികളെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി

news image
Jun 25, 2022, 5:38 pm IST payyolionline.in

തിരുവനന്തപുരം: വെഞ്ഞാറമ്മൂട്ടില്‍ ദമ്പതികളെ വീടിനുള്ളിൽ  മരിച്ച നിലയിൽ കണ്ടെത്തി. വെഞ്ഞാറമൂട് മേലാറ്റ്മൂഴി സ്വദേശികളായ ശശിധരൻ (65), ഭാര്യ സുജാത (60) എന്നിവരെയാണ് വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ അയൽവാസികൾ കണ്ടെത്തിയത്.വെഞ്ഞാറമൂട് പൊലീസ് സ്ഥലത്ത് എത്തി പരിശോധന നടത്തുന്നു. കൂടുതല്‍ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe