നടനും മുൻ എംപിയുമായ സുരേഷ് ഗോപിക്ക് വെൺപാലവട്ടം ക്ഷേത്ര ട്രസ്റ്റിന്റെ ശ്രീചക്ര പുരസ്കാരം. ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആണ് അവാർഡ് നടന് സമ്മാനിച്ചത്. പുരസ്കാരം ഏറ്റുവാങ്ങുന്നതിന്റെ ചിത്രം സുരേഷ് ഗോപി തന്റെ സോഷ്യൽ മീഡിയ പേജുകളിൽ പങ്കുവച്ചിട്ടുണ്ട്. ‘നന്ദിയുള്ളവൻ’ എന്ന ക്യാപ്ഷനോടെയാണ് നടന് ചിത്രം പങ്കുവച്ചിരിക്കുന്നത്.
വെൺപാലവട്ടം ശ്രീചക്ര പുരസ്കാരം സുരേഷ് ഗോപിക്ക്, അവാർഡ് സമ്മാനിച്ച് ഗവർണർ
Feb 19, 2024, 8:12 am GMT+0000
payyolionline.in
ടിപി വധക്കേസിലെ ഹൈക്കോടതി വിധി സ്വാഗതാര്‍ഹം,സിപിഎമ്മിന്റെ ഗൂഡാലോചനയും പങ്കും ..
അമിത്ഷായെ കൊലക്കേസ് പ്രതിയെന്ന് വിളിച്ചെന്ന് പരാതി; ഭാരത് ജോഡോ ന്യായ് യാത്ര ന ..