വേങ്ങേരി കൃഷ്ണപ്രിയ നിലയത്തിൽ കല്ല്യാണി അന്തരിച്ചു

news image
Nov 10, 2023, 3:55 pm GMT+0000 payyolionline.in
തിക്കോടി: വേങ്ങേരി കൃഷ്ണപ്രിയ നിലയത്തിൽ കല്ല്യാണി( 91) അന്തരിച്ചു. മക്കൾ:എൻ.കെ ശശിധരൻ (റിട്ടേർഡ് സ്റ്റേഷൻ മാസ്റ്റർ കാലിക്കറ്റ് ), ആനന്ദവല്ലി. മരുമകൾ:ബീന (കേരളാ റോഡ് വെയ്സ്), സോമൻ( റിട്ടേഡ് സിൻഡിക്കേറ്റ് ബാങ്ക്  മാനേജർ കുണ്ടറ ).

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe