വേളം സ്വദേശി ഹൃദയാഘാതത്തെ തുടർന്ന് ബഹറിനിൽ മരിച്ചു

news image
Jun 20, 2021, 10:34 am IST

വേളം: പള്ളിയത്തെ പാറക്കൽ ശ്രീധരൻ (46) ബഹറിനിൽ ഹൃദയാഘാതത്തെ  തുടർന്ന്  മരിച്ചു. ഭാര്യ: പയന്തോടി പ്രവിത (അരൂർ). മക്കൾ: അദ്വൈത്, അഭിജാത്. സഹോദരങ്ങൾ : ശോഭ, ഷിജു, ശ്രീജിത്ത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe