കൊല്ലം : സംസ്ഥാനത്ത് പോപ്പുലർ ഫ്രണ്ട് ഹർത്താലിൽ വ്യാപക ആക്രമണം. പലയിടത്തും നിരത്തിലിറങ്ങിയ ഹർത്താൽ അനുകൂലികൾ വാഹനങ്ങൾക്ക് കല്ലെറിഞ്ഞു. കടകൾ അടപ്പിച്ചു. കൊല്ലത്ത് പള്ളിമുക്കിൽ ഹർത്താൽ അനുകൂലി പൊലീസ് ഉദ്യോഗസ്ഥരെ ബൈക്കിടിച്ച് വീഴ്ത്തി. ബൈക്കിൽ പട്രോളിംഗ് നടത്തുകയായിരുന്ന സീനിയർ സിവിൽ പൊലീസ് ഓഫീസർ ആൻറണി, സിപിഒ നിഖിൽ എന്നിവർക്കാണ് പരിക്കേറ്റത്. പട്രോളിംഗിനിടെ യാത്രക്കാരെ സമരാനുകൂലികൾ അസഭ്യം പറയുന്നത് ശ്രദ്ധയിൽപ്പെട്ട പൊലീസുകാർ, ഇത് തടയാൻ ശ്രമിക്കുന്നതിനിടെയാണ് അക്രമമുണ്ടായത്. പൊലീസിന്റെ ബൈക്കിൽ ഹർത്താലനുകൂലി ബൈക്ക് ഇടിച്ച് കയറ്റുകയും കടന്നുകളയുകയുമായിരുന്നു. ആക്രമണം നടത്തിയ ആളെ പൊലീസ് തിരിച്ചറിഞ്ഞു.
- Home
- Latest News
- വ്യാപക ആക്രമണം; കൊല്ലത്ത് ഹർത്താൽ അനുകൂലി പൊലീസുകാരെ ബൈക്കിടിച്ച് വീഴ്ത്തി
വ്യാപക ആക്രമണം; കൊല്ലത്ത് ഹർത്താൽ അനുകൂലി പൊലീസുകാരെ ബൈക്കിടിച്ച് വീഴ്ത്തി
Share the news :

Sep 23, 2022, 4:15 am GMT+0000
payyolionline.in
മാസ്ക് നിർബന്ധമാക്കുന്ന ഓർഡിനൻസ് വീണ്ടും; ഗവർണർക്ക് അയയ്ക്കും
പയ്യോളിയിൽ രണ്ട് ഹർത്താൽ അനുകൂലികൾ അറസ്റ്റിൽ ; ബൈക്കും കസ്റ്റഡിയിൽ
Related storeis
ട്രെയിൻ ദുരന്തം: 51 മണിക്കൂറിനു ശേഷം ബാലസോറിലൂടെ ട്രെയിൻ ഓടിത്തുടങ്ങി
Jun 5, 2023, 6:16 am GMT+0000
കേരളത്തിലെ നീല, വെള്ള റേഷൻ കാർഡുകൾക്ക് അരി കുറയും
Jun 5, 2023, 5:55 am GMT+0000
ട്രെയിൻ ദുരന്തം: മരണസംഖ്യ മറച്ചുവെച്ചിട്ടില്ല, തിരിച്ചറിഞ്ഞ് 108 പേ...
Jun 5, 2023, 5:42 am GMT+0000
ബ്രിജ് ഭൂഷണിനെതിരെ നടപടി വേണം: അമിത് ഷായെ കണ്ട് ഗുസ്തി താരങ്ങൾ
Jun 5, 2023, 5:31 am GMT+0000
സംസ്ഥാനത്ത് ഇന്ന് സ്വർണവിലയില്‍ മാറ്റമില്ല; ഒരു പവന് ഇന്നത്തെ വിപണി...
Jun 5, 2023, 5:29 am GMT+0000
കോടിയേരി ബാലകൃഷ്ണന്റെ ഓര്‍മ്മയ്ക്കായി ഇനി മെഴുകുപ്രതിമ
Jun 5, 2023, 5:26 am GMT+0000
More from this section
മോദി ഓടിക്കുന്ന ഇന്ത്യൻ കാർ തകർന്നുകൊണ്ടിരിക്കുന്നത് അദ്ദേഹം അറിയുന...
Jun 5, 2023, 4:39 am GMT+0000
എഐ കാമറ; ഇന്നുമുതൽ നടപടി കുട്ടികൾക്ക് പിഴയില്ല
Jun 5, 2023, 4:31 am GMT+0000
അരിക്കൊമ്പനെ വീണ്ടും മയക്കുവെടി വെച്ചു; വനത്തിനുള്ളിലേക്ക് കടത്തിവിടും
Jun 5, 2023, 4:29 am GMT+0000
കണ്ണൂരിൽ ലോറി ഡ്രൈവർ കുത്തേറ്റ് മരിച്ചു
Jun 5, 2023, 4:26 am GMT+0000
കോഴിക്കോട് ബീച്ചിൽ കളിക്കുന്നതിനിടെ തിരയില്‍പെട്ട 2 വിദ്യാര്‍ഥികളുട...
Jun 5, 2023, 4:07 am GMT+0000
അബുദാബി ബിഗ് ടിക്കറ്റ് നറുക്കെടുപ്പിൽ മലയാളി നഴ്സിന് 45 കോടിയോളം രൂ...
Jun 5, 2023, 3:39 am GMT+0000
ഒഡിഷ ട്രെയിൻ അപകടം; മാതാപിതാക്കളെ നഷ്ടപ്പെട്ട കുട്ടികളുടെ സ്കൂൾ വിദ...
Jun 5, 2023, 3:17 am GMT+0000
വേദിയിൽ ചിരിയുണർത്തിയ കൂട്ടുകാർ, സുധിയുടെ ജീവനെടുത്ത് അപകടം; ബിനു അ...
Jun 5, 2023, 3:11 am GMT+0000
നടൻ കൊല്ലം സുധി വാഹനാപകടത്തിൽ മരിച്ചു
Jun 5, 2023, 2:37 am GMT+0000
ആശുപത്രികളില്‍ ഗ്രീന്‍ പ്രോട്ടോക്കോള്‍ നടപ്പിലാക്കുമെന്ന് വീണ ജോര്‍ജ്
Jun 4, 2023, 2:36 pm GMT+0000
ട്രെയിൻ ദുരന്തം: ജുഡീഷ്യൽ അന്വേഷണം ആവശ്യപ്പെട്ട് സുപ്രീം കോടതിയിൽ ...
Jun 4, 2023, 2:24 pm GMT+0000
നിയമലംഘനങ്ങൾക്ക് മുഖംനോക്കാതെ നടപടി; ‘അമിതവേഗത്തിന് എന്റെ വാഹനത്തി...
Jun 4, 2023, 2:19 pm GMT+0000
കെഎസ്ആർടിസി ബസിൽ നഗ്നതാ പ്രദർശനം നടത്തിയ സവാദിന് സ്വീകരണം; ലജ്ജാകര...
Jun 4, 2023, 11:57 am GMT+0000
മാനദണ്ഡങ്ങൾ പാലിച്ചില്ല; 3 സ്വകാര്യ മെഡി. കോളേജുകൾക്ക് കോഴ്സ് തുടര...
Jun 4, 2023, 11:39 am GMT+0000
കേന്ദ്ര തീരുമാനം വരും വരെ കുട്ടികൾക്ക് ഇരുചക്രവാഹനത്തില്‍ പിഴ ഈടാക്...
Jun 4, 2023, 11:26 am GMT+0000