ശബരിമലയിൽ ഭക്തർക്കിടയിൽ തർക്കമുണ്ടാക്കി ; രണ്ട് ശാന്തിക്കാർക്ക് സസ്പെൻഷൻ

news image
Jan 28, 2022, 5:58 pm IST payyolionline.in

പത്തനംതിട്ട: ശബരിമല ഡ്യൂട്ടിയിലുണ്ടായിരുന്ന രണ്ട് ശാന്തിക്കാരെ സസ്പെൻഡ് ചെയ്തു. മാളികപ്പുറം ഉപദേവത ക്ഷേത്രത്തിൽ ജോലി ചെയ്തിരുന്ന രാജേഷ്, രാഹുൽ ചന്ദ്രൻ എന്നിവരെയാണ് ദേവസ്വം ബോർഡ് സസ്പെൻഡ് ചെയ്തത്. ഭക്തജനങ്ങൾക്കിടെ തർക്കം ഉണ്ടാക്കിയതിനാണ് നടപടി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe