കൊയിലാണ്ടി: ഷെയ്ക്ക് മുഹമ്മദ് കാരക്കുന്നിന്റെ “വിധി വിശ്വാസം ഭൗതികതയിലും ഇസ്ലാമിലും”എന്ന പുസ്തകം ടി . മുഹമ്മദ് വേളം ഇബ്രാഹിം തിക്കോടിക്കു നൽകി പ്രകാശനം ചെയ്തു. ഹെവൻസ് സ്കൂൾ ഓഡിറ്റോറിയത്തിൽ ഡയലോഗ് സെൻറർ കൊയിലാണ്ടി ചാപ്റ്റർ സംഘടിപ്പിച്ച ചടങ്ങിൽ വി.പി .മുഹമ്മദ് ഷെരീഫ് അധ്യക്ഷം വഹിച്ചു. ഷെയ്ഖ് മുഹമ്മദ് കാരക്കുന്ന്, എൻ.എം. അബ്ദുറഹിമാൻ, കെ.ടി.ഹംസ എന്നിവർ സംസാരിച്ചു. തുടർന്ന് ‘ദഅവ’സംഗമവും നടന്നു.
ഷെയ്ക്ക് മുഹമ്മദ് കാരക്കുന്നിന്റെ “വിധി വിശ്വാസം ഭൗതികതയിലും ഇസ്ലാമിലും” പ്രകാശനം ചെയ്തു

Dec 9, 2022, 1:01 pm GMT+0000
payyolionline.in
ബുള്ളറ്റ് ട്രെയിൻ പദ്ധതി; 22,000 കണ്ടൽമരങ്ങൾ മുറിക്കാൻ ബോംബെ ഹൈകോടതിയുടെ അനുമ ..
കൊയിലാണ്ടിയിൽ നിർമ്മാണത്തിലിരിക്കുന്ന വീട്ടിൽ നിന്നും മൊബൈൽ ഫോണുകളും പണമടങ്ങി ..