സംഗീത അക്കാദമി പ്രതിവാര നാടകമേളക്ക് വടകരയില്‍ തുടക്കമായി

news image
Nov 19, 2013, 3:46 pm IST payyolionline.in

വടകര: കേരള സംഗീത നാടക അക്കാദമിയുടെ പ്രതിവാര നാടകമേളയ്ക്ക് വടകരയില്‍ തുടക്കമായി. വടകര ബ്ലോക്ക് തിയേറ്ററിലാണ് പരിപാടിയുടെ സംഘാടകര്‍. നാടകമേള സി.കെ നാണു എം.എല്‍.എ ഉദ്ഘാടനം ചെയ്തു. നഗരസഭചെയര്‍പേഴ്‌സണ്‍ പി.പി രഞ്ജിനി അധ്യക്ഷത വഹിച്ചു. സാഹിത്യഅക്കാദമി വൈസ് ചെയര്‍മാന്‍ അക്‌സര്‍ കക്കട്ടില്‍, ചന്ദ്രശേഖരന്‍ തിക്കോടി, വില്‍സണ്‍ സാമുവല്‍, ഇ.മോഹനകൃഷ്ണന്‍, പ്രമോദ് വേദ എന്നിവര്‍ സംസാരിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe