കോഴിക്കോട്: സംവിധായകൻ രഞ്ജിത്തിന് മുൻകൂര്‍ ജാമ്യം. കോഴിക്കോട് സ്വദേശിയായ യുവാവ് നല്കിയ പീഡന പരാതിയിലാണ് ജാമ്യം അനുവദിച്ചത്. 30 ദിവസത്തേക്ക് രഞ്ജിത്തിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ടാണ് കോഴിക്കോട് പ്രിന്‍സിപ്പൽ ജില്ലാ കോടതി രഞ്ജിത്തിന് മുൻകൂര്‍ ജാമ്യം അനുവദിച്ചത്. അമ്പതിനായിരം രൂപയുടെ രണ്ട് ആള് ജാമ്യത്തിലാണ് ജാമ്യം അനുവദിച്ചത്. കോഴിക്കോട് മാങ്കാവ് സ്വദേശിയായ യുവാവാണ് രഞ്ജിത്തിനെതിരെ പരാതി നല്‍കിയത്. ഇതിൽ പൊലീസ് കേസെടുത്തിരുന്നു.
സംവിധായകൻ രഞ്ജിത്തിന് മുൻകൂര്‍ ജാമ്യം; 30ദിവസത്തേക്ക് അറസ്റ്റ് തടഞ്ഞ് കോടതി, ജാമ്യം യുവാവിന്റെ പീഡന പരാതിയിൽ
Sep 9, 2024, 7:47 am GMT+0000
payyolionline.in
ലുലുമാൾ തുറന്നു ; മാങ്കാവിലെ തിരക്ക് ഒഴിവാക്കാൻ ഗതാഗത ക്രമീകരണം ഏർപ്പെടുത്ത ..
കാഫിർ സ്ക്രീൻ ഷോട്ട് ; ‘പൊലീസിന്റെ തുടർ നീക്കങ്ങൾ ശരിയായ ദിശയിലാകണം& ..