സംസ്കാര ചടങ്ങിനൊരുങ്ങി ലണ്ടൻ

news image
Sep 13, 2022, 7:49 am GMT+0000 payyolionline.in

ലണ്ടൻ:എലിസബത്ത് രാജ്ഞിക്കായുള്ള ശുശ്രൂഷകളിൽ പങ്കുചേരാനും ഭൗതികശരീരം ലണ്ടനിലെത്തിക്കാനും ചാൾസ് രാജാവും മറ്റു രാജകുടുംബാംഗങ്ങളും സ്കോട്‌ലൻഡിലെ എഡിൻബറയിലെത്തി. പുതിയ പദവിയിൽ എത്തിയശേഷം ബ്രിട്ടിഷ് പാർലമെന്റിലെ ആദ്യ പ്രസംഗം കഴിഞ്ഞാണ് ചാൾസ് എഡിൻബറയിലേക്കു പോയത്.

നാളെ വൈകിട്ട് 5 മുതൽ അടുത്ത തിങ്കൾതിങ്കൾ വരെയാണ് ലണ്ടനിലെ വെസ്റ്റ്മിൻസ്റ്റർ ഹാളിൽ പൊതുദർശനം ഒരുക്കിയിട്ടുള്ളത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe