സംസ്ഥാനത്ത്‌ വേനലവധി ക്ലാസുകള്‍ നിരോധിച്ചു

news image
May 4, 2023, 11:52 am GMT+0000 payyolionline.in

തിരുവനന്തപുരം > സംസ്ഥാനത്ത് വേനലവധി ക്ലാസുകള്‍ നിരോധിച്ചു. പൊതുവിദ്യാഭ്യാസ വകുപ്പാണ് ക്ലാസുകള്‍ കര്‍ശനമായി നിരോധിച്ചുകൊണ്ട് ഉത്തരവിറക്കിയത്. എയ്‌ഡഡ്, അൺ എയ്‌ഡഡ് മേഖലകളിലെ പ്രൈമറി, സെക്കൻഡറി, ഹയര്‍ സെക്കൻഡറി, വൊക്കേഷണല്‍ ഹയര്‍ സെക്കൻഡറി വിഭാ​ഗങ്ങളിലാണ് വേനല്‍ അവധി ക്ലാസുകള്‍ നിരോധിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe