സംസ്ഥാനത്ത് സ്കൂളുകളും തുറക്കുന്നു; തീയതി മുഖ്യമന്ത്രി പ്രഖ്യാപിക്കും

news image
Sep 18, 2021, 5:32 pm IST

തിരുവനന്തപുരം: സംസ്ഥാനത്ത് സ്കൂളുകളും തുറക്കുന്നു. കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. നവംബർ മുതൽ സ്കൂളുകള്‍ തുറക്കമെന്നാണ് സൂചന.

 

 

തീയതി മുഖ്യമന്ത്രി പ്രഖ്യാപിക്കും. കൊവിഡ് വ്യാപനത്തെ തുടര്‍ന്ന അടച്ച സ്കൂളുകള്‍ ഒന്നര വര്‍ഷത്തിന് ശേഷമാണ് തുറക്കുന്നത്. ഒക്ടോബർ നാലിന് കോളേജുകൾ തുറക്കാൻ നേരത്തെ തീരുമാനിച്ചിരുന്നു. മുന്നൊരുക്കങ്ങൾക്ക് നിർദേശം നില്‍കിയെന്നാണ് ലഭിക്കുന്ന വിവരം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe