27
Tuesday
Oct 2020
Home > ആര്യകല്‍പ

സംസ്ഥാനത്ത് 104 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് കൊവിഡ്

Saturday 17 OCTOBER 2020

കോഴിക്കോട് :  ഇന്ന് 104 ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് സമ്പര്‍ക്കത്തിലൂടെ കൊവിഡ്. കോട്ടയം 23, തൃശൂര്‍, മലപ്പുറം 15 വീതം, കണ്ണൂര്‍ 13, കോഴിക്കോട് 8, തിരുവനന്തപുരം, പത്തനംതിട്ട, കാസര്‍ഗോഡ് 6 വീതം, പാലക്കാട് 5, കൊല്ലം 3, വയനാട് 2, ആലപ്പുഴ, എറണാകുളം 1 വീതം ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് ഇന്ന് രോഗം ബാധിച്ചത്. കഴിഞ്ഞ ദിവസം 200ല്‍പരം ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് രോഗം സ്ഥിരീകരിച്ചിരുന്നു.

വള്ളുവക്കുനി താരേമ്മൽ സാബു അന്തരിച്ചു‍

Tuesday 27 OCTOBER 2020

അയനിക്കാട്: വള്ളുവക്കുനി താരേമ്മൽ സാബു  (47) അന്തരിച്ചു.
പരേതരായ നാരായണൻ ,ഭവാനി എന്നിവരുടെ മകനാണ്.
സഹോദരങ്ങൾ :ബാബു, ഗീത, സുധ, ജയമണി, രമണി, രാജു.

 

.

വള്ളുവക്കുനി താരേമ്മൽ സാബു അന്തരിച്ചു

error: Content is protected !!