പയ്യോളി: സംസ്ഥാന കേരളോത്സവത്തില്‍ 48 മത്സര ഫലങ്ങള്‍ പുറത്ത് വന്നപ്പോള്‍ 112 പോയിന്റുമായി കണ്ണൂര്‍ ജില്ല മുന്നിട്ട് നില്ക്കുന്നു. 86 പോയിന്റ്റോടെ കോഴിക്കോട് ജില്ല രണ്ടാം സ്ഥാനത്ത് ഉണ്ട്. 63 പോയിന്റുമായി തൃശൂര്‍ തോട്ടുപിന്നില്‍ . ഇന്ന് വൈകീട്ടോടെ കലാ മത്സരങ്ങള്‍ സമാപിക്കും. കേരളോത്സവത്തിന്റെ കായിക മത്സരങ്ങള്‍ക്ക് കോഴിക്കോട് സിന്തെറ്റിക് സ്റ്റേഡിയത്തില്‍ തുടക്കമായി.
സംസ്ഥാന കേരളോത്സവം: 112 പോയിന്റുമായി കണ്ണൂര്‍ മുന്നില്‍; കോഴിക്കോട് രണ്ടാം സ്ഥാനത്ത്

Sep 6, 2022, 5:40 pm GMT+0000
payyolionline.in
പേരാമ്പ്രയില്‍ ടിപ്പർലോറി സ്കൂട്ടറിലിടിച്ച് റിട്ട. എസ്.ഐ. മരിച്ചു
വിഷ്ണുപ്രിയയ്ക്കായി അരലക്ഷം രൂപ സമാഹരിച്ച് ഡ്രൈവര്‍മാരും