സംസ്ഥാന പോലീസ് മേധാവി പൊതുജനങ്ങളിൽനിന്ന്‌ നേരിട്ട് പരാതികൾ സ്വീകരിക്കുന്നു

news image
Nov 10, 2021, 4:06 pm IST payyolionline.in

കോട്ടയം : പൊതുജനങ്ങൾക്ക് പോലീസ് ആസ്ഥാനത്തെത്തി പരാതി നൽകുന്നതിലുള്ള ബുദ്ധിമുട്ടൊഴിവാക്കാൻ സംസ്ഥാന പോലീസ് മേധാവി എല്ലാ ജില്ലകളിലും നേരിട്ടെത്തി പരാതികൾ സ്വീകരിക്കുന്നു. ഇതിന്റെ ഭാഗമായി 12-ന് കോട്ടയം ജില്ലയിൽ പൊതുജനങ്ങളിൽനിന്ന് പോലീസ് മേധാവി നേരിട്ട് പരാതികൾ സ്വീകരിക്കും. ബുധനാഴ്ച വൈകീട്ട് അഞ്ചുവരെ ജില്ലാ പോലീസ് മേധാവിയുടെ ഓഫീസിൽ നേരിട്ടോ [email protected] എന്ന വിലാസത്തിൽ ഇ-മെയിൽ ആയോ പരാതികൾ നൽകാം.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe