സംസ്ഥാന പ്രവര്‍ത്തി പരിചയമേളയില്‍ പങ്കെടുക്കാന്‍ അവസരം ലഭിച്ചു

news image
Nov 16, 2013, 2:58 pm IST payyolionline.in

മേപ്പയൂര്‍: റവന്യു ജില്ലാ പ്രവൃത്തി പരിചയ മേളയില്‍ പനയോല കൊണ്ടുള്ള ഉല്‍പന്ന നിര്‍മ്മാണത്തില്‍ എ ഗ്രേഡോഡ് കൂടി രണ്ടാം സ്ഥാനം നേടി സംസ്ഥാന തല മത്സരത്തില്‍ പങ്കെടുക്കാന്‍ അര്‍ഹത നേടിയ ദിലാര സി.കെ (കെ.ജി.എം.എസ്.യു.പി സ്കൂള്‍ കൊഴുക്കല്ലുര്‍)

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe