സംസ്ഥാന പ്രവൃത്തി പരിചയ മേളയില്‍ വിദ്യാര്‍ത്ഥിക്ക് നേട്ടം

news image
Dec 2, 2013, 11:48 am IST payyolionline.in

പയ്യോളി: കണ്ണൂരില്‍ നടന്ന സംസ്ഥാന സ്കൂള്‍ പ്രവൃത്തി പരിചയ മേളയില്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍ വിഭാഗത്തില്‍ ത്രഡ് പാറ്റേണില്‍ എ ഗ്രേഡ് നേടിയ അക്ഷയ് പി.എല്‍. പടന്നയില്‍, ഇരിങ്ങല്‍ കുഞ്ഞാലി മരയ്ക്കാര്‍ ഹയര്‍ സെക്കണ്ടറി സ്കൂള്‍വിദ്യാര്‍ത്ഥിയാണ്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe