സപ്ലൈ ഓഫീസിൽ ഇന്ന് ഒഞ്ചിയത്തെ അപേക്ഷകൾ മാത്രം

news image
Jan 13, 2021, 8:47 am IST

വടകര : സപ്ലൈ ഓഫീസിൽ ബുധനാഴ്ച മുൻഗണനാ കാർഡുകൾക്കടക്കം ഒഞ്ചിയം പഞ്ചായത്തിൽനിന്നുള്ള അപേക്ഷകൾ മാത്രമേ സ്വീകരിക്കൂ. മറ്റ് പഞ്ചായത്തുകളിൽ നിന്നുള്ള അപേക്ഷകൾ സ്വികരിക്കുന്നതല്ലെന്ന് സപ്ലൈ ഓഫീസർ അറിയിച്ചു. തിരക്ക് കുറയ്ക്കുന്നതിനായാണിത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe