സമ്മർ ബംപര്‍ ലോട്ടറി ഫലം പ്രഖ്യാപിച്ചു; 10 കോടി ഈ നമ്പറിന്

news image
Mar 19, 2023, 8:46 am GMT+0000 payyolionline.in

തിരുവനന്തപുരം: സംസ്ഥാന സർക്കാറിന്‍റെ സമ്മർ ബംപർ BR 90 ലോട്ടറി ഫലം പ്രഖ്യാപിച്ചു. തിരുവനന്തപുരം ബേക്കറി ജംങ്ഷനിലുള്ള ഗോർഖി ഭവനിൽ വച്ച് 2 മണിയോടെയാണ് നറുക്കെടുപ്പ് നടന്നത്. 10 കോടി രൂപയാണ് ഒന്നാം സമ്മാനം.  ഭാഗ്യക്കുറി വകുപ്പിന്റെ ഔദ്യോഗിക വെബ്‌സൈറ്റായ http://keralalotteries.com/ൽ ഫലം ലഭ്യമാകും.

രണ്ടാം സമ്മാനം 50 ലക്ഷം രൂപയും മൂന്നാം സമ്മാനം അഞ്ചു ലക്ഷം വീതം 12 പേർക്കും ലഭിക്കും. 250 രൂപയാണു ടിക്കറ്റ് വില. കഴിഞ്ഞ വർഷങ്ങളെ അപേക്ഷിച്ച് ഇത്തവണത്തെ സമ്മർ ബംപർ ഭാഗ്യക്കുറിക്ക് ആറു പരമ്പരകൾ ആണ് ഉള്ളത്. സമ്മാനങ്ങളിലും വർദ്ധനവ് ഉണ്ട്. ആകെ 1,53,433 സമ്മാനങ്ങളാണുള്ളത്.

സമ്മാനാർഹമായ ടിക്കറ്റുകളുടെ വിശദവിവരങ്ങൾ

ഒന്നാം സമ്മാനം  [10 Crore]

SE 222282

സമാശ്വാസ സമ്മാനം (1,00,000/-)

രണ്ടാം സമ്മാനം [50 Lakhs]

SB 152330

മൂന്നാം സമ്മാനം [5 Lakh]

SA 138095 SB 284943 SD 286752 SE 300115 SA 520549 SC 112247 SD 539744 SG 330278 SB 211059 SC 475578 SE 260917 SG 519512

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe