സാമ്പത്തിക സംവരണ കേസ്, സുപ്രീംകോടതി വിധി തിങ്കളാഴ്ച

news image
Nov 5, 2022, 2:23 pm GMT+0000 payyolionline.in

ദില്ലി: സാമ്പത്തിക സംവരണ കേസിൽ സുപ്രിം കോടതി തിങ്കളാഴ്ച വിധി പറയും. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചാണ് വിധി പറയുക. ചീഫ് ജസ്റ്റിസ് യു യു ലളിതിൻ്റെ അവസാന പ്രവൃത്തി ദിനമാണ് തിങ്കളാഴ്ച്ച.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe