തിരുവനന്തപുരം: വയനാട് പൂക്കോട് വെറ്റിനറി കോളേജ് വിദ്യാർത്ഥി ജെഎസ് സിദ്ധാർത്ഥിന്റെ മരണത്തിൽ അച്ഛൻ ജയപ്രകാശ് മുഖ്യമന്ത്രി പിണറായി വിജയൻ, മുൻ മന്ത്രി എം.എം മണി, എസ് എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം ആർ ഷോ എന്നിവർക്കെതിരെ നടത്തിയ ആരോപണങ്ങൾ ഗൗരവതരമെന്ന് കെ.എസ്.യു സംസ്ഥാന പ്രസിഡൻ്റ് അലോഷ്യസ് സേവ്യർ പറഞ്ഞു.വെറ്റിനറി കോളേജിൽ സ്ഥിരമായി എത്തീയിരുന്ന എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറിയായിരിക്കും കൊലപാതകം ആസൂത്രണം ചെയ്തത് എന്ന സിദ്ദാർത്ഥന്റെ അച്ഛന്റെ പ്രതികരണം അന്വേഷണ പരിധിയിൽ കൊണ്ടുവരണമെന്നും കെഎസ്യു സംസ്ഥാന പ്രസിഡന്റ് ആവശ്യപ്പെട്ടു.
സിദ്ദാർത്ഥന്റെ മരണം:കേസിൽ പിഎംആർഷോയേയും പ്രതിചേർക്കണം,കുടുംബം നടത്തുന്ന പോരാട്ടത്തിന് പിന്തുണയെന്ന് കെഎസ് യു
Apr 1, 2024, 6:00 am GMT+0000
payyolionline.in
ചീറിപ്പാഞ്ഞെത്തി കാർ പെട്ടന്ന് വെട്ടിച്ചു, തിരുവല്ലം പാലത്തിലേക്ക് ഇടിച്ചുകയറ ..
കൊയിലാണ്ടി ശ്രീ ഗുരുജി വിദ്യാനികേതൻ സ്ക്കൂളില്‍ ഇരുപത്തിനാലാമത് വാർഷികാഘോഷം ന ..