തിരുവനന്തപുരം: സിൽവർലൈൻ പദ്ധതി നടപ്പാക്കാനുള്ള പുതിയ നീക്കത്തെ എതിർത്ത് കോൺഗ്രസ് എഐസിസി ജനറൽ സെക്രട്ടറി കെ സി വേണുഗോപാൽ. സിൽവർലൈൻ പദ്ധതി നടപ്പാക്കാനായുള്ള പുതിയ നീക്കം സിപിഎം-ബിജെപി ഡീലാണെന്ന് കെ സി വേണുഗോപാൽ ആരോപിച്ചു. സിപിഎം-ബിജെപി ബന്ധം മറനീക്കി പുറത്തു വന്നു. മോദി-പിണറായി അവിശുദ്ധ ബന്ധത്തിന്റെ പാലമാണ് കെ വി തോമസെന്നും കെ സി വേണുഗോപാൽ ആരോപിച്ചു.
‘സിപിഎം-ബിജെപി ഡീൽ’; സിൽവർലൈൻ പുതിയ നീക്കത്തെ എതിർത്ത് കെ സി വേണുഗോപാൽ

Jul 13, 2023, 2:35 pm GMT+0000
payyolionline.in
‘ഏക സിവിൽ കോഡിൽ ഏകാഭിപ്രായം വേണം, വ്യക്തി നിയമങ്ങളിൽ കൂടിയാലോചന വേണം ..
സിസിടിവിയിൽ കുടുങ്ങി, നാദാപുരത്ത് ഡോക്ടറെ ആക്രമിച്ചത് കണ്ണൂർ സ്വദേശികൾ; രണ്ട് ..