പയ്യോളി കണ്ണംകുളം കുളങ്ങരക്കണ്ടി ബാലകൃഷ്ണൻ അന്തരിച്ചു

news image
Mar 29, 2024, 1:33 pm GMT+0000 payyolionline.in

പയ്യോളി:  സിപിഐ എം കണ്ണംകുളം സെന്റർ ബ്രാഞ്ചംഗം കുളങ്ങരക്കണ്ടി ബാലകൃഷ്ണൻ (65) അന്തരിച്ചു. ഭാര്യ: റീന. മക്കൾ: കൃഷ്ണപ്രിയ, ഋതുവർണ. മരുമകൻ: ബിജോയ്(അധ്യാപകൻ ഇരിങ്ങൽ എൽപി സ്കൂൾ) . സഹോദരങ്ങൾ: ഗീത, ദിനേശൻ , പരേതരായ നാരായണൻ, ലീല . സഞ്ചയനം ചൊവ്വാഴ്ച 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe