കോഴിക്കോട് : നാദാപുരത്ത് ഡോക്ടറെ ആക്രമിച്ച കേസിൽ രണ്ടുപേർ അറസ്റ്റിൽ. കണ്ണൂർ കരിയാട് സ്വദേശികളായ സനൂപ്, ശരത് എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആശുപത്രിയിലെ സിസിടിവി ദൃശ്യങ്ങളിൽ നിന്നാണ് ഇവരെ തിരിച്ചറിഞ്ഞത്. നാദാപുരം പേരോട് വച്ചാണ് ഇരുവരെയും പിടികൂടിയത്.
സിസിടിവിയിൽ കുടുങ്ങി, നാദാപുരത്ത് ഡോക്ടറെ ആക്രമിച്ചത് കണ്ണൂർ സ്വദേശികൾ; രണ്ട് പേർ അറസ്റ്റിൽ
Jul 13, 2023, 2:40 pm GMT+0000
payyolionline.in
‘സിപിഎം-ബിജെപി ഡീൽ’; സിൽവർലൈൻ പുതിയ നീക്കത്തെ എതിർത്ത് കെ സി വേണ ..
നാദാപുരം ഗവൺമെൻ്റ് ആശുപത്രി ഡോക്ടറെ കൈയ്യേറ്റം ചെയ്ത പ്രതികൾ അറസ്റ്റിൽ