സിൽവർ ലൈൻ മുന്നോട്ട്; കൂടുതൽ സർവേ കല്ലുകൾ എത്തി

news image
Nov 25, 2021, 10:31 am IST

മ​ല​പ്പു​റം: പ്ര​തി​ഷേ​ധ​ങ്ങ​ൾ​ക്കി​ട​യി​ലും സി​ൽ​വ​ർ ലൈ​ൻ പ​ദ്ധ​തി സ​ർ​വേ ന​ട​പ​ടി​ക​ളു​മാ​യി കെ ​റെ​യി​ൽ അ​ധി​കൃ​ത​ർ. ഇ​തി​െൻറ ഭാ​ഗ​മാ​യി തി​രൂ​ർ റെ​യി​ൽ​വേ സ്​​റ്റേ​ഷ​ന് തൊ​ട്ടു​​പി​റ​കി​ൽ റെ​യി​ൽ​വേ ഭൂ​മി​യി​ൽ​ ലോ​ഡു ക​ണ​ക്കി​ന്​ ക​ല്ലു​ക​ൾ ഇ​റ​ക്കി. ക​മ്പി​വേ​ലി കെ​ട്ടി തി​രി​ച്ച ഭൂ​മി​യി​ൽ ച​ങ്ങ​ല​യി​ട്ടാ​ണ്​ ക​ല്ല്​ സൂ​ക്ഷി​ക്കു​ന്ന​ത്.

 

 

തി​രൂ​രി​ൽ സ​ർ​വേ ന​ട​ത്താ​ൻ ത​മി​ഴ്​​നാ​ട്ടി​ൽ നി​ന്നെ​ത്തി​യ ഉ​ദ്യോ​ഗ​സ്​​ഥ​രെ ഏ​താ​നും ദി​വ​സം​ മു​മ്പ്​ സ​മ​ര​സ​മി​തി ത​ട​ഞ്ഞ്​ ബ​സ്​ ക​യ​റ്റി തി​രി​ച്ച​യ​ച്ചി​രു​ന്നു. എ​ന്നാ​ൽ, സ​ർ​വേ ന​ട​പ​ടി വീ​ണ്ടും ആ​രം​ഭി​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യാ​ണ്​ ക​ല്ലു​ക​ൾ എ​ത്തി​ച്ച​തെ​ന്നാ​ണ്​ അ​റി​യു​ന്ന​ത്​.

സം​സ്​​ഥാ​ന​ത്തി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ സ​ർ​േ​വ ക​ല്ലു​ക​ൾ നാ​ട്ടു​ന്ന​ത്​ ത​ട​യു​ക​യും ഉ​ദ്യോ​ഗ​സ്​​ഥ​രെ തി​രി​ച്ച​യ​ക്കു​ക​യും ചെ​യ്യു​േ​മ്പാ​ഴും പി​റ​കോ​ട്ടി​ല്ലെ​ന്ന നി​ല​പാ​ടി​ലാ​ണ്​ സ​ർ​ക്കാ​ർ. പ​ദ്ധ​തി​ക്ക്​ സ്വ​ന്തം നി​ല​യി​ൽ പ​ണം ക​ണ്ടെ​ത്തു​മെ​ന്ന്​ സം​സ്​​ഥാ​ന സ​ർ​ക്കാ​ർ കേ​ന്ദ്ര​ത്തെ അ​റി​യി​ച്ച​തി​ന്​ പി​റ​കെ​യാ​ണ്​ ന​ട​പ​ടി​ക​ൾ​ക്ക്​ വേ​ഗം കൂ​ടി​യ​ത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe