വടകര : സി പി എം -ബി ജെ പി വടകരയിലെ അവിശുദ്ധ കൂട്ടുകെട്ടിന് എതിരെ യുവജനങ്ങൾ വിധിയെഴുത്തുമെന്ന് യൂത്ത് ഫ്രണ്ട് (ജേക്കബ്) പാർലിമെന്റ് മണ്ഡലം കൺവെൻഷൻ അഭിപ്രായപ്പെട്ടു. യു.ഡി.എഫ്. സ്ഥാനാർഥി ഷാഫി പറമ്പിലിനെ വിജയത്തിനായി രംഗത്ത് വരാനും തീരുമാനിച്ചു. കൺവെൻഷൻ കേരളാ കോൺഗ്രസ് ജേക്കബ് ജില്ലാ ജനറൽ സെക്രട്ടറി യൂസഫ് പള്ളിയത്ത് ഉദ്ഘാടനംചെയ്തു. ജില്ല പ്രസിഡൻ്റ് ഷഫീഖ് തറോപ്പൊയിൽ അധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.എം ഷുക്കൂർ,പി കെ സനീഷ്, പ്രദീപ് ചോമ്പാല, രാജൻ വർക്കി പി അബ്ദുൾ കരിം, മനോജ് ആവള, പി എ ബബീഷ് , മൊയ്തു വേളം,കെ നസീർ , എന്നിവര്‍ പ്രസംഗിച്ചു.
‘സി പി എം -ബി ജെ പി അവിശുദ്ധ കൂട്ടുകെട്ട്’; യൂത്ത് ഫ്രണ്ട് ജേക്കബ് പാർലിമെന്റ് മണ്ഡലം കൺവെൻഷൻ
Mar 25, 2024, 4:35 am GMT+0000
payyolionline.in
നവീകരിച്ച കുരിക്കിലാട് എ കെ ജി സ്മാരകത്തിന്റെ ഉദ്ഘാടനം നടത്തി
കിഴൂർ ശിവേക്ഷേത്രത്തിന് ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റിയുടെ അംഗീകാര ..