ന്യൂഡൽഹി: സിപിഐ എം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരിയുടെ വിയോഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുശോചിച്ചു. ഇടതുപക്ഷത്തെ നയിച്ച വെളിച്ചമായിരുന്നു യെച്ചൂരിയെന്ന് അദ്ദേഹം പറഞ്ഞു. കക്ഷിരാഷ്ട്രീയഭേദമില്ലാതെ എല്ലാവരുമായും സമ്പർക്കം പുലർത്താൻ അദ്ദേഹത്തിന് കഴിഞ്ഞു. പാർലമെന്റേറിയൻ എന്ന നിലയിലും പ്രാഗത്ഭ്യം തെളിയിച്ചു. കുടുംബത്തിന്റെയും അനുയായികളുടെയും ദുഃഖത്തിൽ പങ്കുചേരുന്നു.
സീതാറാം യെച്ചൂരി ഇടതുപക്ഷത്തിന്റെ വെളിച്ചം : പ്രധാനമന്ത്രി
Sep 13, 2024, 5:44 am GMT+0000
payyolionline.in
അരവിന്ദ് കെജ്രിവാളിന് ജാമ്യം, ജയിൽ മോചിതനാകും
നിയസഭാ കയ്യാങ്കളികേസ്; വനിതാ എംഎൽഎമാരെ തടഞ്ഞുവെച്ചെന്ന പരാതിയിൽ യുഡിഎഫിന് ആശ് ..