കൊയിലാണ്ടി: കൊയിലാണ്ടി ജി വി എച്ച് എസ് എസ് സ്കൂൾ വിദ്യാർത്ഥിയും, കായിക താരവുമായിരുന്ന അകാലത്തിൽ പൊലിഞ്ഞ സുദേവ് എസ് ദിനേശ് ന്റെ ഓർമ്മക്കായി കുടുംബാംഗങ്ങൾ റോളിംഗ് ട്രോഫിയും സ്പോർട്സ് ഉപകരണങ്ങളും വിതരണം ചയ്തു.

സർവീസ് മുൻ ഫുട്ബോൾ താരം കുഞ്ഞികണാരൻ ഏറ്റുവാങ്ങി. പി ടി. എ പ്രസിഡന്റ് സുചീന്ദ്രൻ, വാർഡ് കൗസിലർ എ ലളിത, ഫയർ ഓഫിസർ സി പി ആനന്ദൻ, ശ്രീലാൽ പെരുവട്ടൂർ, സുദേവിന്റെ രക്ഷിതാക്കളായ പി.കെ. ദിനേശ്, സുചിത്ര ദിനേശ് എന്നിവർ ചടങ്ങിൽ പങ്കെടുത്തു.