കൊച്ചി : സോളാർ പദ്ധതിക്ക് അനുമതി തേടിയെത്തിയ തന്നെ ലൈംഗിക ചൂഷണം ചെയ്തെന്ന കേസിൽ നിന്നും പല രാഷ്ട്രീയക്കാരെയും ഒഴിവാക്കിയെന്ന പരാതിക്കാരിയുടെ പുതിയ പരാതിയിൽ ഹൈക്കോടതി വിശദീകരണം തേടി. സിബിഐയും സർക്കാരും രണ്ടാഴ്ചക്കകം വിശദീകരണം നൽകണമെന്നാണ് ഹൈക്കോടതി നിർദ്ദേശം. പരാതിക്കാരിയുടെ ഹർജിയിലാണ് കോടതി നടപടി സ്വീകരിച്ചത്.
സോളാർ കേസിലെ ലൈംഗിക ചൂഷണം, രാഷ്ട്രീയക്കാരടക്കം 14 പേരെ ഒഴിവാക്കിയെന്ന് പരാതി; ഹൈക്കോടതി വിശദീകരണം തേടി

Sep 15, 2022, 6:50 am GMT+0000
payyolionline.in
രണ്ട് റെക്കോഡുകൾ കൂടി സ്വന്തമാക്കി മെസ്സി; മറികടന്നത് ക്രിസ്റ്റ്യാനോ, കരീം ബെ ..
വിദേശ സന്ദർശനത്തിൽ എന്താണ് തെറ്റെന്ന് മുഹമ്മദ് റിയാസ്; പോകാതിരുന്നാൽ സാമ്പത്ത ..