സോഷ്യലിസ്റ്റ് ജനത നേതാവും എച്ച്.എം.എസ് വില്ല്യാപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ടുമായ കൂടത്തും പൊയില്‍ അപ്പുണ്ണിക്കുറുപ്പ് നിര്യാതനായി

news image
Oct 11, 2013, 4:07 pm IST payyolionline.in

വടകര: സോഷ്യലിസ്റ്റ് ജനത നേതാവും എച്ച്.എം.എസ് വില്ല്യാപ്പള്ളി പഞ്ചായത്ത് പ്രസിഡണ്ടുമായ കൂടത്തും പൊയില്‍ അപ്പുണ്ണിക്കുറുപ്പ് (82) നിര്യാതനായി. ഭാര്യ: കമലാക്ഷി. മക്കള്‍: ഏ.കെ സീന, ദീപ, സീമ. മരുമക്കള്‍: പ്രഭാകരന്‍, പരേതനായ എം.പ്രകാശ്

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe