പയ്യോളി: സ്കൂട്ടറിൽ കയറുമ്പോൾ കുഴഞ്ഞുവീണു യുവാവിന് ദാരുണാന്ത്യം .അയനിക്കാട് കാഞ്ഞിരമുള്ള പറമ്പിൽ നടേമ്മൽ നൗഷാദ്(41)കുഴഞ്ഞു വീണു മരിച്ചത്.ചൊവ്വാഴ്ച വൈകിട്ട് 6.30ഓടെയായിരുന്നു സംഭവം.വീട്ടിലേക്കു പോവുന്നതിനായി തൻ്റെ ബൈക്കിൽ കയറുന്നതിനിടയിൽ കുഴഞ്ഞു വീഴുകയായിരുന്നു.ഉടൻ തന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.മൃതദേഹം കോഴിക്കോട് മെഡി. കോളേജ് ആശുപത്രി മോർച്ചറിയിൽ. ഭാര്യ: സുലൈഖ. മക്കൾ:നിഷാൽ, നിഹാൽ.പിതാവ്: മൂസ. മാതാവ്: സുബൈദ.സഹോദരങ്ങൾ: സുമിയത്ത്, സുനീറ, നഹാസ് ഖബറടക്കം: മൃതദേഹം വൈകുന്നേരം 4 മണിക്ക് ശേഷം അയനിക്കാട് ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കും.
സ്കൂട്ടറിൽ കയറുമ്പോൾ കുഴഞ്ഞുവീണു; അയനിക്കാട് സ്വദേശിയായ യുവാവിന് ദാരുണാന്ത്യം
Share the news :
Feb 28, 2024, 9:09 am GMT+0000
payyolionline.in
കൊയിലാണ്ടിയിലെ സിപിഎം നേതാവ് സത്യനാഥന്റെ കൊലപാതകം ; പ്രതി ആറ് ദിവസത്തെ പൊലീസ ..
എ എ റഹീം എംപിയുടെ മാതാവ് നബീസ ബീവി അന്തരിച്ചു
Related storeis
അന്താരാഷ്ട്ര ശുചിത്വ ഉച്ചകോടിയിൽ പ്രബന്ധം അവതരിപ്പിക്കൽ; ഉമ്മു ഹബീബ...
Dec 1, 2024, 4:54 pm GMT+0000
പയ്യോളി നഗരസഭ കേരളോത്സവത്തിനു തുടക്കമായി
Dec 1, 2024, 4:40 pm GMT+0000
പയ്യോളി ഗവ:ഹയർ സെക്കണ്ടറി സ്കൂൾ പൂർവ്വ വിദ്യാർത്ഥി സംഗമം ഡിസംബർ ഒന്...
Nov 28, 2024, 12:35 pm GMT+0000
സർഗാലയക്ക് 95.34 കോടി രൂപയുടെ കേന്ദ്ര പദ്ധതി
Nov 27, 2024, 5:16 pm GMT+0000
പയ്യോളിയിൽ ഡിവൈഎഫ്ഐ കൂത്തുപറമ്പ് രക്തസാക്ഷി ദിനം ആചരിച്ചു- വീഡിയോ
Nov 25, 2024, 5:42 pm GMT+0000
പയ്യോളി റൗളത്തു സി എം ദഅവ ദർസ് ‘പൈതൃകപ്പെരുമ’ നോളജ് ഫെസ...
Nov 25, 2024, 5:26 pm GMT+0000
More from this section
പയ്യോളി ഇന്നോവേറ്റീവ് ഫിലിം കളക്റ്റീവിൻ്റെ ഷോർട് ഫിലിം പ്രദർശനം 26 ന്
Nov 22, 2024, 1:35 pm GMT+0000
പയ്യോളിയിൽ അയേൺ ഫാബ്രിക്കേഷൻ അസോസിയേഷൻ ശാന്തി ക്ലിനിക്കിന് വീൽ ചെയർ...
Nov 20, 2024, 7:17 am GMT+0000
പിടി ഉഷ എംപിയുടെ ഫണ്ടിൽ നിർമ്മിച്ച കൊളാവിപ്പാലത്തെ റോഡ് ഉദ്ഘാടനം ചെ...
Nov 18, 2024, 4:05 pm GMT+0000
ആർ.ജെ.ഡി.യെ തകർക്കാമെന്ന് ആരും വ്യാമോഹിക്കേണ്ടാ: യൂജിൻ മോറേലി
Nov 17, 2024, 2:09 pm GMT+0000
പയ്യോളി ഇനി മുതൽ ‘വെളിയിട വിസർജ്ജന വിമുക്ത’ നഗരസഭ
Nov 17, 2024, 12:41 pm GMT+0000
കെഎസ്കെടിയു പയ്യോളിയിൽ എം കെ കൃഷ്ണനെ അനുസ്മരിച്ചു
Nov 14, 2024, 2:12 pm GMT+0000
പയ്യോളിയിൽ കോൺഗ്രസ്സ് നെഹ്റു അനുസ്മരണം നടത്തി
Nov 14, 2024, 2:01 pm GMT+0000
പയ്യോളിയിൽ ലയൺസ് ക്ലബ്ബ് ശിശുദിനം ആഘോഷിച്ചു
Nov 14, 2024, 1:45 pm GMT+0000
അയനിക്കാട് കെ.പി.പി.എച്ച്.എ. മേഖലാ കൺവെൻഷൻ : സംഘാടകസമിതി രൂപവത്കരിച്ചു
Nov 13, 2024, 5:20 pm GMT+0000
കീഴൂർ ശിവക്ഷേത്രത്തിലെ ആറാട്ട് ഉത്സവ ചടങ്ങുകൾക്ക് തുടക്കമായി
Nov 11, 2024, 11:38 am GMT+0000
കീഴൂർ ശിവക്ഷേത്ര ആറാട്ട് മഹോത്സവം; നെല്ലളവ് തിങ്കളാഴ്ച
Nov 8, 2024, 5:49 pm GMT+0000
തച്ചൻകുന്നിൽ യുവാവ് ചികിത്സ സഹായം തേടുന്നു
Nov 8, 2024, 3:54 pm GMT+0000
അയനിക്കാട് പുര റസിഡൻസ് അസോസിയേഷൻ നേത്രപരിശോധന ക്യാമ്പ് നടത്തി
Nov 8, 2024, 11:48 am GMT+0000
സർക്കാർ പെൻഷൻകാരോട് കാണിക്കുന്ന അവഗണന; പെൻഷനേഴ്സ് സംഘ് പയ്യോളിയിൽ ന...
Nov 5, 2024, 3:27 pm GMT+0000
രാജ്ഭവൻ മാർച്ചിന് ഐക്യദാർഢ്യം: പയ്യോളിയിൽ വ്യാപാരികളുടെ വിളംബര ജാഥ-...
Nov 5, 2024, 12:39 pm GMT+0000