തിരുവനന്തപുരം: സംസ്ഥാനത്തെ സ്കൂൾ ഉച്ച ഭക്ഷണ പാചക തൊഴിലാളികൾക്ക് വേതന വിതരണത്തിനായി 14.29 കോടി രൂപ അനുവദിച്ചു. 13,560 തൊഴിലാളികളുടെ ഫെബ്രുവരിയിലെ വേതനം നൽകുന്നതിനായാണ് സംസ്ഥാനം അധിക സഹായമായി തുക ലഭ്യമാക്കിയതെന്ന് ധനകാര്യ മന്ത്രി കെ എൻ ബാലഗോപാൽ പറഞ്ഞു.കേരളത്തിൽ സ്കൂൾ ഉച്ചഭക്ഷണ പാചക തൊഴിലാളികൾക്ക് 20 പ്രവൃത്തി ദിവസങ്ങളുള്ള ഒരു മാസത്തിൽ 13,500 രൂപ വരെയാണ് വേതനമായി കേരളത്തിൽ ലഭിക്കുന്നത്. ഇതിൽ കേന്ദ്ര വിഹിതം 600 രൂപയാണ്. ബാക്കി 12,900 രൂപ സംസ്ഥാന ഫണ്ടിൽ നിന്നാണ് നൽകുന്നത്. കേന്ദ്ര മാനദണ്ഡപ്രകാരം സ്കൂൾ പാചക തൊളിലാളികൾക്ക് പ്രതിമാസം 1000 രൂപ മാത്രമാണ് ഓണറേറിയമായി നൽകേണ്ടത്. എന്നാൽ, കേരളത്തിൽ പ്രതിദിന വേതനം 600 മുതൽ 675 രൂപ വരെ നൽകുന്നുണ്ടെന്നും മന്ത്രി.
- Home
- Latest News
- സ്കൂൾ ഉച്ചഭക്ഷണ പാചക തൊഴിലാളികൾക്ക് 14.29 കോടി; അനുവദിച്ചത് ഫെബ്രുവരിയിലെ 13,560 തൊഴിലാളികളുടെ വേതനം
സ്കൂൾ ഉച്ചഭക്ഷണ പാചക തൊഴിലാളികൾക്ക് 14.29 കോടി; അനുവദിച്ചത് ഫെബ്രുവരിയിലെ 13,560 തൊഴിലാളികളുടെ വേതനം
Share the news :

Mar 27, 2025, 10:27 am GMT+0000
payyolionline.in
പ്രവർത്തനം വിപുലമാക്കും; കെ.എസ്.ഇ.ബി വിജിലൻസിൽ അഴിച്ചുപണി
പുതിയ സവിശേഷതകളോടെ ഭീം 3.0 യുപിഐ ആപ്പ് പുറത്തിറക്കി; അപ്ഡേറ്റുകള് വിശദമായി
Related storeis
കറാച്ചിയിൽ കട നടത്തി, തിരിച്ചെത്തിയിട്ട് 18 വർഷം; രാജ്യം വിടാനുള്ള ...
Apr 26, 2025, 4:57 pm GMT+0000
മനോജ് എബ്രഹാമിന് ഡിജിപി ഗ്രേഡ്; ഫയർ ഫോഴ്സ് മേധാവിയായി സ്ഥാനക്കയറ്റ...
Apr 26, 2025, 11:02 am GMT+0000
പല്ല് തേച്ചില്ലെങ്കില്‍ മുഖക്കുരു വരുമോ? അറിഞ്ഞിരിക്കാം ഇക്കാര്യങ്ങള്‍
Apr 26, 2025, 10:59 am GMT+0000
ഈ വേനൽക്കാലത്ത് രണ്ടു ചേരുവകളിൽ തിളങ്ങാം : മാധുരി ദീക്ഷിതിന്റെ ടി...
Apr 26, 2025, 10:54 am GMT+0000
നാഷ്ണൽ ആയുഷ് മിഷന് കീഴിൽ ഒഴിവുകൾ; അപേക്ഷിക്കാം
Apr 26, 2025, 10:46 am GMT+0000
കൊച്ചിൻ പോർട്ടിൽ ഒഴിവ്; ഒന്നര ലക്ഷത്തിനടുത്ത് ശമ്പളം..ഇപ്പോൾ അപേക്ഷ...
Apr 26, 2025, 10:43 am GMT+0000
More from this section
വിദ്യാർത്ഥികളും അധ്യാപകരും തയ്യാറായി പരീക്ഷക്കെത്തി, ചോദ്യപ്പേപ്പർ ...
Apr 26, 2025, 10:32 am GMT+0000
കാലിക്കറ്റ് എംബിഎ പ്രവേശനം: മെയ് 5വരെ അപേക്ഷിക്കാം
Apr 26, 2025, 10:29 am GMT+0000
തിരുവനന്തപുരത്തെ പ്രമുഖ ഹോട്ടലുകളിൽ ബോംബ് ഭീഷണി; പരിശോധന തുടരുന്നു
Apr 26, 2025, 10:27 am GMT+0000
ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സിൽ കൺസൽട്ടന്റ്സ് നിയമനം: അപേക്ഷ മെയ...
Apr 26, 2025, 9:42 am GMT+0000
ഇന്ത്യയിൽ എ.ഐ ടൂൾ ഉപയോഗിക്കുന്നവർ പത്തിൽ മൂന്നുപേർ
Apr 26, 2025, 9:39 am GMT+0000
മോട്ടോർ വാഹന വകുപ്പിൽ കൂട്ട സ്ഥലംമാറ്റം; 221 അസി. എം.വി.ഐമാരെ മാറ്റ...
Apr 26, 2025, 9:37 am GMT+0000
‘ഞാൻ ഇന്ത്യയുടെ മരുമകളാണ്, പാകിസ്താനിലേക്ക് പോകണ്ട’; ഇവിടെ തങ്ങാൻ അ...
Apr 26, 2025, 9:36 am GMT+0000
ഏഴ് ജില്ലകളിൽ കൊടും ചൂട്: ഒറ്റപ്പെട്ട മഴയ്ക്കും സാധ്യത
Apr 26, 2025, 9:34 am GMT+0000
എൻ.എം.വിജയന്റെ ആത്മഹത്യ: കെ.സുധാകരന്റെ വീട്ടിൽ പൊലീസ്; മൊഴിയെടുക്കു...
Apr 26, 2025, 8:12 am GMT+0000
വീണയ്ക്ക് പ്രതിമാസം 8 ലക്ഷം, തട്ടിയെടുത്തത് 2.78 കോടിയെന്ന് എസ്എഫ്...
Apr 26, 2025, 8:09 am GMT+0000
ലോകബാങ്ക് സഹായമായി കിട്ടിയ 140 കോടി സംസ്ഥാന സര്‍ക്കാര്‍ വകമാറ്റി, പ...
Apr 26, 2025, 8:01 am GMT+0000
നികുതി കൂട്ടാൻ പുതുച്ചേരി; മാഹിയിൽ മദ്യവില കുത്തനെ കൂടും, കേരളത്തേക...
Apr 26, 2025, 7:35 am GMT+0000
പത്തനംതിട്ടയിൽ പ്രായപൂർത്തിയാകാത്ത മൂന്ന് സഹോദരിമാരെ പ...
Apr 26, 2025, 7:08 am GMT+0000
പേരാമ്പ്രയില്‍ യുവതിയെ വീട്ടിൽനിന്ന് പുറത്താക്കിയതായി പരാതി
Apr 26, 2025, 7:05 am GMT+0000
കോഴിക്കോട് കുന്ദമംഗലം ട്രാൻസ്ജെൻഡറിന്റെ സ്കൂട്ടർ കവർന്ന പ്ര...
Apr 26, 2025, 6:56 am GMT+0000