സ്കൂൾ പാദവാർഷിക പരീക്ഷ ആഗസ്റ്റ് 24 മുതൽ

news image
Jul 26, 2022, 6:15 pm IST payyolionline.in

തിരുവനന്തപുരം: സ്കൂൾ പാദവാർഷിക പരീക്ഷ ആഗസ്റ്റ് 24 മുതൽ സെപ്റ്റംബർ 2 വരെ നടത്തുമെന്ന് പൊതുവിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി. ഓണാവധിക്കു ശേഷം സെപ്റ്റംബർ 12ന് സ്കൂൾ തുറക്കുമെന്നും മന്ത്രി അറിയിച്ചു.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe