സ്പെഷ്യല്‍ സ്കൂള്‍ കലോത്സവം; റോട്ടറി വിദ്യാലയത്തിന് നേട്ടം

news image
Nov 20, 2013, 1:25 pm IST payyolionline.in

വടകര: സംസ്ഥാന സ്പെഷ്യല്‍ സ്കൂള്‍ കലോത്സവത്തില്‍ വടകര റോട്ടറി ബധിര വിദ്യാലയത്തിന് നേട്ടം. തിരുവനന്തപുരത്ത് വെച്ച് നടന്ന സംസ്ഥാന സ്പെഷല്‍ സ്കൂള്‍ കലോത്സവത്തിലാണ് ഒപ്പനയിലും സംഘനൃത്തത്തിലും എ ഗ്രേഡ് നേടിയ വടകര റോട്ടറി ബധിര വിദ്യാലയത്തിലെ വിദ്യാര്‍ത്ഥികള്‍ മികവ് പ്രകടിപ്പിച്ചത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe