ദുബൈ: യുഎഇയില്‍ സ്വര്‍ണവില ഉയര്‍ന്നു. റെക്കോര്‍ഡുകള്‍ തകര്‍ത്ത് വീണ്ടും സ്വര്‍ണവില മുന്നേറുകയാണ്. 24 കാരറ്റ് സ്വര്‍ണത്തിന് 322 ദിര്‍ഹമാണ് ഇന്ന് വില. 22 കാരറ്റ് സ്വര്‍ണം 300 ദിര്‍ഹത്തിന് അരികെയാണ്. ആഴ്ചകളുടെ വ്യത്യാസത്തിലാണ് 22 കാരറ്റ് സ്വര്‍ണം 300 ദിര്‍ഹത്തിലേക്ക് കുതിച്ചത്. 22 കാരറ്റിന് ഇന്ന് 298.25 ദിർഹമാണ് വില. 18 കാരറ്റിന് 244 ദിർഹമാണ് വില.
സ്വര്‍ണവില കുതിക്കുന്നു; യുഎഇയിൽ വീണ്ടും വില ഉയർന്നു, 22 കാരറ്റ് സ്വര്‍ണവും 300 ദിര്‍ഹത്തിലേക്ക്
Sep 28, 2024, 10:25 am GMT+0000
payyolionline.in
കാറിനെക്കുറിച്ച് രഹസ്യവിവരം, പരിശോധിച്ച് സ്പെഷൽ സ്ക്വാഡ്; തിരുവനന്തപുരത്ത് പി ..
റോഡിലെ കുഴിയിൽ വീണ് ടയർ പൊട്ടി, ഹൈക്കോടതി ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ്റെ വാഹനം ..