സ്വര്‍ണവിലയില്‍ നേരിയ കുറവ്‌

news image
Oct 28, 2013, 5:00 pm IST payyolionline.in
കൊച്ചി: സ്വര്‍ണവിലയില്‍ നേരിയ കുറവ്‌. പവന് 80 രൂപ കുറഞ്ഞ്‌ 23,200 രൂപയായി. ഗ്രാമിന് വില 2,900 രൂപയായി 10 രൂപയാണ് ഗ്രാമിന് കുറഞ്ഞത്‌. കഴിഞ്ഞ ഏതാനും ദിവസങ്ങളായി 23,280 രൂപയില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു പവന്‍വില. അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) സ്വര്‍ണത്തിന് മൂന്നു ഡോളര്‍ താഴ്ന്ന് 1,349.90 ഡോളറിലെത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe