സ്വര്‍ണവിലയില്‍ വര്‍ധന

news image
Nov 11, 2013, 10:01 pm IST payyolionline.in
കൊച്ചി: സ്വര്‍ണവിലയില്‍ വര്‍ധന. പവന് 160 കൂടി 22,400 രൂപയിലെത്തി. ഗ്രാമിന് 2,800 രൂപയായി 20 രൂപയാണ് ഗ്രാമിന് വര്‍ധിച്ചത്‌. വെള്ളിയാഴ്ച 22,440 രൂപയായിരുന്ന പവന്‍വില ശനിയാഴ്ച 22,240 രൂപയായി കുറഞ്ഞിരുന്നു. അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ വില കുറഞ്ഞിട്ടുണ്ട്. ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) സ്വര്‍ണത്തിന് 2.60 ഡോളറാണ് താഴ്ന്നത്. ഇതോടെ വില 1,286.90 ഡോളറായി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe