സ്വര്‍ണവില കുറഞ്ഞു: പവന് 22,480 രൂപ

news image
Dec 12, 2013, 4:39 pm IST payyolionline.in

കൊച്ചി: സ്വര്‍ണവിലയില്‍ നേരിയ കുറവ്. പവന് 80 രൂപ കുറഞ്ഞ് 22,480 രൂപയായി. ഗ്രാമിന് 10 രൂപ കുറവില്‍ 2810 രൂപയിലാണ് വ്യാപാരം നടക്കുന്നത്. കഴിഞ്ഞ ദിവസം സ്വര്‍ണം പവന് 120 രൂപ കൂടി 22,560 രൂപയായിരുന്നു. ഗ്രാമിന് 2820 രൂപയായിരുന്നു വില.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe