സ്വര്‍ണവില കുറഞ്ഞു

news image
Nov 25, 2013, 11:48 am IST payyolionline.in
കൊച്ചി: സ്വര്‍ണവില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 22,600 രൂപയായി. ഗ്രാമിന് 10 രൂപ കുറഞ്ഞ് 2,825 രൂപയിലെത്തി. അന്താരാഷ്ട്ര വിപണിയിലും വില താഴ്ന്നിട്ടുണ്ട്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe