കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില പവന് 200 രൂപ കൂടി. 22,040 രൂപയാണ് പവന്റെ ചൊവ്വാഴ്ചത്തെ വില. ഗ്രാമിന് 45 രൂപ ഉയര്‍ന്ന് 2,755 രൂപയാണ് വ്യാപാരം പുരോഗമിക്കുന്നത്.
തിങ്കളാഴ്ച പവന് വില 200 രൂപ കൂടി 21,680ല്‍ എത്തിയിരുന്നു. ശനിയാഴ്ചയും ഞായറാഴ്ചയും 21,480 രൂപയായിരുന്നു വില.
അതേസമയം, അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണവില ഔണ്‍സിന് 0.85 ഡോളര്‍ താഴ്ന്ന് 1,324.25 ഡോളറിലത്തെി.