സ്വര്‍ണ വിലകുറഞ്ഞു

news image
Dec 7, 2013, 12:05 pm IST payyolionline.in
കൊച്ചി: സ്വര്‍ണ വിലകുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 22,320 രൂപയായി. ഗ്രാമിന് പത്തു രൂപ കുറഞ്ഞ് 2,790 രൂപയിലെത്തി. ചൊവ്വാഴ്ച മുതല്‍ 22,400 രൂപയില്‍ മാറ്റമില്ലാതെ തുടരുകയായിരുന്നു പവന്‍വില. അന്താരാഷ്ട്ര വിപണിയില്‍ സ്വര്‍ണത്തിന്റെ വില കുറഞ്ഞതിനെ തുടര്‍ന്നാണ് ആഭ്യന്തര വിപണിയിലും വിലകുറഞ്ഞത്.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe