സ്വര്‍ണ വിലയില്‍ വര്‍ധനവ്‌ ; പവന്‌ 23,000 രൂപ

news image
Oct 18, 2013, 11:45 am IST payyolionline.in
കൊച്ചി : സ്വര്‍ണ വിലയില്‍ വര്‍ധനവ്‌. പവന്‌ 200 രൂപ വര്‍ധിച്ച്‌ 23,000 രൂപയായി. ഗ്രാമിന്‌ 25 രൂപയാണ്‌ വര്‍ധിച്ചത്‌. 2,875 രൂപയാണ്‌ ഗ്രാമിന്‌ ഇപ്പോഴത്തെ വില.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe