സ്വര്‍ണ വില കുറഞ്ഞു

news image
Nov 19, 2013, 2:47 pm IST payyolionline.in
കൊച്ചി: സ്വര്‍ണ വില കുറഞ്ഞു. പവന് 240 കുറഞ്ഞ് 22,560 രൂപയിലെത്തി. ഗ്രാമിന് 30 രൂപ കുറഞ്ഞ് 2,820 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്. അന്താരാഷ്ട്ര വിപണിയില്‍ ഒരു ട്രോയ് ഔണ്‍സ് (31.1 ഗ്രാം) സ്വര്‍ണത്തിന് 1,274 ഡോളറായി വില താഴ്ന്നിട്ടുണ്ട് –

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe