സ്വര്‍ണ വില കുറഞ്ഞു

news image
Dec 2, 2013, 11:32 am IST payyolionline.in
കോഴിക്കോട്: സ്വര്‍ണ വില കുറഞ്ഞു. പവന് 80 രൂപ കുറഞ്ഞ് 22600 രൂപയും, ഗ്രാമിന് 10 രൂപ കുറഞ്ഞ് 2825 രൂപയിലുമാണ് വ്യാപാരം നടക്കുന്നത്‌. ആഗോള വിപണിയില്‍ ട്രോയ് ഔണ്‍സിന്(31.1ഗ്രാം) 4.30 ഡോളര്‍ കുറഞ്ഞ് 1246. 30 ഡോളര്‍ നിരക്കിലെത്തി.

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe