സ്വർണവില വർധിച്ചു; പവന് 160 രൂപ കൂടി

news image
Aug 27, 2021, 12:58 pm IST

കൊച്ചി: സംസ്ഥാനത്ത് ഇന്ന് സ്വര്‍ണ വിലയില്‍ വര്‍ധന. പവന് 160 രൂപ കൂടി 35,520 രൂപയിലാണ് ഇന്ന് വ്യാപാരം പുരോഗമിക്കുന്നത്. ഗ്രാമിന്‍റെ വില 20 രൂപ ഉയര്‍ന്ന് 4440 ആയി. കഴിഞ്ഞ രണ്ടു ദിവസമായി സ്വര്‍ണ വിലയിൽ കുറവാണ് സ്വർണവിലയിൽ ഉണ്ടായത്.

 

Get daily updates from payyolionline

Subscribe Newsletter

Subscribe on telegram

Subscribe